നിന്റെ പ്രേമം എന്തെ ഹൃദയത്തിന് നേരിപോടില്‍ ആളി പടരുമ്പോള്‍
വെള്ളം ഒഴിച്ചില്ലേ ...നിന്റെഅച്ഛന്‍ വെള്ളം ഒഴിച്ചില്ലേ ........
നിന്റെ കാമം എന്‍ സുഷുംനയെ കെട്ടി പുണരുമ്പോള്‍
കത്തി കുത്തിയില്ലേ ...നിന്റെ ചേട്ടന് കത്തി കുത്തിയില്ലേ.....
തന്നുത്ത രാത്രിയില്‍ ഒരു നോക്ക് കാണാനായി വീട്ടില്‍ വന്നപ്പോള്‍
കൈ ഒടിച്ചില്ലേ നാട്ടുകാര്‍ എന്റെ കാലൊടിച്ചില്ലേ...
നിന്റെ മൊബൈല്‍ റീ ചാര്‍ജ് ചെയ്തു ചെയ്തു
കാലി ആക്കിയില്ലേ എന്റെ പേഴ്സ് കാലി ആക്കിയില്ലേ...
എണ്ണ കത്തിച്ചു ബൈക്കില്‍ ഊര് ചുറ്റിച്ച്
എന്നെ നിന്റെ ഡ്രൈവര്‍ ആക്കിയില്ലേ ഇല്ലേ...
അവസാനം അതെ അവസാനം എന്നെ പറ്റിച്ചു ആ
ആ കോന്തനെ കെട്ടി വിഡ്ഢി ആക്കിയില്ലേ
എല്ലാരേം വിഡ്ഢി വിഡ്ഢി ആക്കിയില്ലേ .....
സെക്രട്ടറി ( നിരാശാ കാമുക അസോസിയേഷന് )
ഒപ്പ് ( ഒരല്പം വിറയോടെ....)
(work in progress /കൊല്ലാ കൊല തുടരും )